ഉയർച്ചയ്ക്ക് ശേഷം താഴ്ച്ചയിലേക്ക്… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. മാർച്ച് മാസത്തിൽ ആദ്യമായാണ് സ്വർണവില താഴേക്ക് പോകുന്നത്. 480 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നത്തെ വിപണിവില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 64,000 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8000 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. … Continue reading ഉയർച്ചയ്ക്ക് ശേഷം താഴ്ച്ചയിലേക്ക്… ഇടിവ് നേരിട്ട് സ്വർണവില