തിരുവനന്തപുരം:അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ, പ്രസിഡന്റ് മോഹന്‍ലാലും ഉടൻ സ്‌ഥാനമൊഴിയുമെന്നു സൂചന.After the resignation of Amma General Secretary Siddique there are indications that President Mohanlal will also resign soon സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം. അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതിന്റേയും സിദ്ദിഖിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടേയും പേരിലാണ് … Continue reading അമ്മയിൽ അടപടലം രാജി? രാജിക്കാര്യത്തിൽ ആത്മീയനേതാവിന്റെ ഉപദേശം തേടി മോഹന്‍ലാല്‍; കൂട്ട രാജി ഉടൻ! 506 അംഗങ്ങളുള്ള സംഘടന അനാഥമാകുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed