വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില
കൊച്ചി: ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുകയറിയ സ്വർണവില ഒരിക്കൽ കൂടി 57,000 കടന്നു. ഇന്ന് 240 രൂപ കൂടിയതോടെതോടെ സ്വർണവില 57,000ന് മുകളിൽ എത്തിയിരിക്കുകയാണ്. 57,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. നവമ്പറിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്. നവംബർ 14ന് 55,480 … Continue reading വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed