‘കള്ളൻ, ചിരിക്കണ ചിരി കണ്ടാ’: ഹേമ റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ ആ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കി ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത പരിഹാസ പോസ്റ്റർ ചർച്ചയാകുന്നു. After the Hema report, Shammi Thilakan’s social media post goes viral തന്റെ പിതാവായ നടൻ തിലകനൊപ്പമുള്ള ചിത്രവും ചെറിയൊരു കുറിപ്പും ചേർത്താണ് ഷമ്മി സിനിമയിലെ വിവിധ സംഘടനകൾക്കെതിരെ ഒളിയമ്പെയ്തത്.   ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘‘കള്ളൻ’’. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പിനൊപ്പം … Continue reading ‘കള്ളൻ, ചിരിക്കണ ചിരി കണ്ടാ’: ഹേമ റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ ആ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു