കൊച്ചി: മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ.After the Hema Committee report came out, son Shammi Thilakan shared a picture with Thilakan. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. അമ്മയുടെ പല … Continue reading ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ; മലയാള സിനിമാ രംഗത്തെ ജാതി വെറിയും ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനായിരുന്നു തിലകനെന്ന് സോഷ്യൽ മീഡിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed