ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ യുവതി പ്രതികാരം ചെയ്തത് ഭർത്താവിന്റെ ചിതാഭസ്മം ഭക്ഷിച്ച്. കാനഡ സ്വദേശിയായ ജെസിക്ക വൈറ്റ് ആണ് ഈ സംഭവത്തിലെ നായിക. ജീവിച്ചിരിക്കെ ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിഞ്ഞത് ഭര്‍ത്താവിന്റെ ഐപാഡ് തുറന്ന് പരിശോധിച്ചതോടെയാണ്. After the death of her husband, the woman took revenge by eating his ashes. ദാമ്പത്യജീവിതത്തിലെ ‘ചതി’ തിരിച്ചറിഞ്ഞ യുവതി, ഒടുവില്‍ ഭര്‍ത്താവ് തന്നെ ചതിച്ചെന്ന തോന്നലും ദേഷ്യവും കാരണം അദ്ദേഹത്തിന്റെ … Continue reading ഭർത്താവിൻ്റെ ‘തനിനിറം’ പുറത്തറിഞ്ഞത് മരണശേഷം; അദ്ദേഹത്തിന്റെ ഐപാഡ് തുറന്നപ്പോൾ ഞെട്ടിത്തരിച്ച് ഭാര്യ; പിന്നാലെ, ഭർത്താവിന്റെ ചിതാഭസ്മം കഴിച്ച് പ്രതികാരം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed