പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിന് പിന്നിൽ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണെന്ന് ആരോപണം. സഹപാഠികളായ മൂന്ന് പേർക്ക് എതിരെയാണ് അമ്മുവിൻ്റെ കുടുംബം രംഗത്ത് വന്നത്. ഇവര്‍ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക് പ്രാക്ടിസിനു പോയ സമയത്ത് കുട്ടികള്‍ തമ്മില്‍ വഴക്കിട്ടെന്നും ഇവര്‍ പിന്നീട് മകള്‍ക്ക് എതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നുമാണ് വെളിപ്പെടുത്തൽ. ടൂർ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഭീഷണിപ്പെടുത്തൽ തുടർന്നെന്നും കാണാതായ ലോഗ് ബുക്കിനുവേണ്ടി കുട്ടിയുടെ ബാഗ് പരിശോധിച്ചത് … Continue reading മൂന്ന് സഹപാഠികളില്‍ നിന്ന് മാനസിക പീഡനം;പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തിന് പിന്നിൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed