തിരുവനന്തപുരം: നിർമാണം പൂർത്തിയായപ്പോൾ മന്ത്രിയും സി.എം.ഡി.യും മാറി. ഇ-ബസ് ലാഭകരമല്ലെന്ന് പുതിയമന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കെഎസ്ആർടിസിക്ക് വേണ്ടി മിനി ഇ-ബസ് നിർമിക്കാൻ ഇറങ്ങിയ സ്റ്റാർട്ടപ്പ് സംരംഭം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ബസിന്റെ നിർമാണം പൂർത്തിയാക്കിയപ്പോൾ ഗതാഗത മന്ത്രിയുടെയും സി.എം.ഡി.യുടെയും നിലപാട് മാറി. ഇ-ബസ് ലാഭകരമല്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ഇപ്പോൾ കെ.എസ്.ആർ.ടി.സി.യുടെ ആവശ്യപ്രകാരം ചൈനയിൽ നിർമിച്ച ബസുകൾ എന്തുചെയ്യണമെന്നറിയാതെ അവിടത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രിമാറ്റത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ ഇ-വാഹന നയം മാറിയതാണ് വിനയായത്. … Continue reading കെഎസ്ആർടിസിക്ക് വേണ്ടി നിർമിച്ച “ചൈനീസ് ബസുകൾ ” ഇനി എന്തു ചെയ്യും; മന്ത്രിയും സി.എം.ഡി.യും മാറിയതോടെ വെട്ടിലായത് സ്റ്റാർട്ടപ്പ് സംരംഭം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed