ക്രിസ്മസ് ബംപർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ പുറത്തു വന്നതോടെ, വാർത്തകൾക്ക് താഴെയുള്ള കമന്റുകളിലാകെ ട്രോൾമയം. XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം സമ്മാനം അടിച്ചത്. ഭാഗ്യവാൻ കണ്ണൂർക്കാരന് തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ചോദ്യം. കമന്റുകളുടെ പ്രളയമാണ് സോഷ്യൽ മീഡിയയിൽ. ‘ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ… അവരുടെ ജാഡ കാണാൻ ഉള്ള ശേഷിയില്ലാത്തതുകൊണ്ടാണ്…’ റോൺസൺ സേവ്യറിന്റെ അസൂയ കമന്റ്ഇങ്ങനെയാണ്. ദൈവമേ ആർക്കടിച്ചാലും, എന്റെ ശത്രുക്കൾക്ക് അടിക്കരുതേ എന്നാണ് അനീഷിന്റെ പ്രാർഥന. ‘ആ 400 … Continue reading ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ…ആ 400 കൊടുത്ത് ഞാൻ ഒരു അര വാങ്ങി. അടിച്ചു മക്കളേ അടിച്ചു, സോഡ കൂട്ടി അടിച്ചു..കമന്റുകളിലാകെ ട്രോൾമയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed