രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ ഈ വർഷവും ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ. 2,604.74 കോടി രൂപയാണ് സംഭാവന ഇനത്തിൽ ബിജെപിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ രണ്ടാം സ്ഥാനത്ത് കോൺഗ്രസല്ലെന്നതാണ് കൗതുകം. 2023-24 ൽ ബിജെപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടി ബിആർഎസ് ആണ്. കോൺഗ്രസിനെ മറികടന്ന് കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി നേടിയത് 580 കോടി രൂപയാണ്. തെലങ്കാനയിൽ ഭരണം നഷ്ടമായ പാർട്ടിക്ക് ചരിത്രത്തിൽ ആദ്യമായി ലോക്സഭയിൽ … Continue reading ശ്ശോ… ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ? ഒരുസംസ്ഥാനത്തും ഭരണമില്ല…എന്തിന് ഒരു എംപി പോലുമില്ല; ബിജെപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടിയുടെ പേരു പോലും മലയാളികൾ കേട്ടിട്ടുണ്ടാവില്ല!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed