വൻകുതിച്ചുചാട്ടത്തിനു ശേഷം സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വൻകുതിച്ചുചാട്ടം നടത്തിയ സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 54880 രൂപയായി.After the big jump, gold prices have come down വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു … Continue reading വൻകുതിച്ചുചാട്ടത്തിനു ശേഷം സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം