വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ. എയര്‍ ഇന്ത്യയുടെ ജയ്പൂര്‍-ദുബൈ വിമാനത്തിൽ അഞ്ചു മണിക്കൂറിലേറെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കാതെ വന്നതിനെക്കുറിച്ച് യാത്രക്കാരിൽ ഒരാൾ റെക്കോർഡ് ചെയ്തു പുറത്തുവിട്ട വീഡിയോ വൈറലായി. അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻ്റെ തൊട്ടുമുൻപത്തെ യാത്രയിൽ എസി പ്രവർത്തിച്ചിരുന്നില്ല എന്നും ഇത് എഞ്ചിൻ തകരാറിൻ്റെ സൂചനയാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ജയ്പൂര്‍-ദുബൈ വിമാനത്തിൽ എസി ഇല്ലാതെ അസഹനീയമായ ചൂടില്‍ അഞ്ച് മണിക്കൂറിലേറെ വിമാനത്തിലിരുന്ന് യാത്രക്കാര്‍ അവശരായിരുന്നു. … Continue reading വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ