തെലുങ്കാനക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും
കൊച്ചി: ആന്ധ്ര പ്രദേശ് ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്തു എത്തുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻറെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം. കി റ്റെക്സ് എം.ഡി സാബു എം ജേക്കബിനെ ആന്ധ്രാ പ്രദേശ് മുഖ്യമന്തി ചന്ദ്രബാബു നായിഡുവുമായിട്ടുള്ള നേരിട്ടുള്ള കൂടികാഴ്ച്ചക്കു ക്ഷണിക്കലാണ് ഉദ്ദേശം. കുന്നത്തുനാട് എംഎൽഎയുടെ നേതൃത്വത്തിൽ ഇടതു സർക്കാർ കിറ്റെക്സിന് നേരെ തുടർച്ചയായ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്കു കിറ്റെക്സ് മാറ്റിയത്. സ്വകാര്യ ജെറ്റ് … Continue reading തെലുങ്കാനക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed