ഏഴു വർഷത്തിനു ശേഷം ഇരയെത്തി പ്രതി നിരപരാധിയാണെന്ന് പറയാൻ
കടുത്തുരുത്തി: ഏഴു വർഷം മുമ്പ് അധ്യാപകനെതിരെ നൽകിയത് വ്യാജപീഡന പരാതിയായിരുന്നെന്ന് വെളിപ്പെടുത്തി യുവതി. അധ്യാപകന്റെ പള്ളിയിലെത്തി പരസ്യമായി കുറ്റസമ്മതം നടത്തിയ യുവതി കോടതിയിലെത്തിയും മൊഴി നൽകി. ഇതോടെ അധ്യാപകന്റെ ഏഴുവർഷത്തെ ദുരിതജീവിതത്തിനാണ് അറുതിയായിരിക്കുന്നത്. ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരായ പീഡന പരാതിയാണ് എറണാകുളം സ്വദേശിനിയായ യുവതി ഇപ്പോൾ പിൻവലിച്ചത്. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്നു അധ്യാപകനായ ജോമോൻ. 2017ലാണ് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനി ജോമോനെതിരെ പീഡന പരാതി നൽകുന്നത്. പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ … Continue reading ഏഴു വർഷത്തിനു ശേഷം ഇരയെത്തി പ്രതി നിരപരാധിയാണെന്ന് പറയാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed