ലക്നൗ: കൊൽക്കത്തയിൽ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ബലാത്സംഗത്തിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.After returning home after work, the nurse was raped and killed ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്സായ യുവതിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ … Continue reading ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 9 ദിവസത്തിന് ശേഷം; രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed