ഇന്ന് ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. ‘അജിത് കുമാറിന്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. After removing Ajith Kumar, PV Anwar with mass dialogue ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:അജിത്ത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ,,പി.വി.അൻവർപുത്തൻ വീട്ടിൽ അൻവർ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed