ഭര്‍ത്താവിന്റെ നന്മയ്ക്കും ദീര്‍ഘായുസിനും വേണ്ടി വ്രതമെടുത്ത ശേഷം ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ കൗസുംബി ജില്ലയിലെ കാഡ ധാം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ശൈലേഷ് കുമാര്‍ എന്നയാളെ ഭാര്യ സവിതയാണ് കൊലപ്പെടുത്തിയത്. After praying for his longlife, Wife killed her husband with poison ശൈലേഷുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ സവിത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് കൗശാംഭി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ … Continue reading ഭര്‍ത്താവിന്റെ ദീര്‍ഘായുസിനു വേണ്ടി വ്രതമെടുത്തു: അത് തീർന്നയുടൻ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു ഭാര്യ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed