പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി; ഉത്തരവ് കൈമാറി

തൃശൂ‍ർ: പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി ലഭിച്ചു. വെടിക്കെട്ടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് എഡിഎം തിരുവമ്പാടി ദേവസ്വത്തിന് കൈമാറി. കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം ബോർഡിന് വേല വെടിക്കെട്ടിനുള്ള അനുമതി നൽകിയിരുന്നു.ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് രണ്ട് ദേവസ്വങ്ങൾക്കും അനുമതി ലഭിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയതിനു പിന്നാലെയാണ് ദേവസ്വങ്ങൾക്ക് എ ഡി എം അനുമതി നൽകിയത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള … Continue reading പാറമേക്കാവിന് പിന്നാലെ തിരുവമ്പാടി വേല വെടിക്കെട്ടിനും അനുമതി; ഉത്തരവ് കൈമാറി