നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല; ആളില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ പാലപ്പള്ളിയിൽ ആളില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരന്നു. വനംവകുപ്പ് അധികൃതർ നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. ആളില്ലാത്ത വീട്ടിലെ ടാങ്കിൽ ആണ് ആന വീണത്. റബർ തോട്ടത്തിനോട് ചേർന്നാണ് സെപ്റ്റിക് ടാങ്ക് ഉണ്ടായിരുന്നത്. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ആനയെ കരയ്ക്ക് കയറ്റി കാട്ടിലേക്ക് വിടാനായിരുന്നു ശ്രമം. കുട്ടിയാനയ്ക്ക് ഒപ്പം ആനക്കൂട്ടം കൂടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വനംവകുപ്പ് എത്തി ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. അതിനുശേഷമാണ് … Continue reading നാല് മണിക്കൂറിലേറെ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല; ആളില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു