മിൽട്ടന് പിന്നാലെ, അമേരിക്ക ‘ലിസ്റ്റീരീയ’ ഭീതിയിൽ: 51205 അല്ലെങ്കിൽ P-51205′: ഈ നമ്പറുകളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത് !

ലിസ്റ്റീരിയ മലിനീകരണം ഭയന്ന് യുഎസ് ഈ ആഴ്ച 10 മില്യൺ പൗണ്ട് ഇറച്ചി, കോഴി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയയാൽ മലിനമായെന്ന് സംശയിക്കുന്ന ചിക്കൻ റെഡി-ടു ഈറ്റ് പായ്ക്കുകൾ ബ്രൂസ്പാക് എന്ന ഭക്ഷ്യ കമ്പനിയാണ് നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. After Milton, America in fear of ‘Listeria’ ബ്രൂസ്പാക്കിൻ്റെ ഉൽപ്പന്നങ്ങളിൽ യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസ് (എഫ്എസ്ഐഎസ്) നടത്തിയ പതിവ് പരിശോധനയിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. തിരിച്ചുവിളിച്ച ഇനങ്ങളിൽ … Continue reading മിൽട്ടന് പിന്നാലെ, അമേരിക്ക ‘ലിസ്റ്റീരീയ’ ഭീതിയിൽ: 51205 അല്ലെങ്കിൽ P-51205′: ഈ നമ്പറുകളുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത് !