ഇതൊരു പ്രത്യേകതരം പനിയാണ്; എം പോക്‌സിന് പിന്നാലെ ലോകത്തെ നടുക്കി കോംഗോയിൽ പുതിയൊരു അസുഖം കൂടി

എം പോക്‌സിന് പിന്നാലെ ലോകത്തെ നടുക്കികൊണ്ട് കോംഗോയിൽ മറ്റൊരു അസുഖം കൂടി. പനിക്ക് സമാനമായിട്ടുള്ള രോഗലക്ഷണങ്ങളുള്ള പ്രത്യേകതരം അസുഖമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രോഗം ബാധിച്ച് ഇതിനോടകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏകദേശം 406 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തലവേദന, പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 29ന് കോങ്കോയിലെ ആരോഗ്യവകുപ്പ് ലോകാരോഗ്യ സംഘടനയ്ക്ക് മുമ്പിൽ മരണസംഖ്യ ഉയരുന്നതുമായി ബന്ധപ്പെട്ട് … Continue reading ഇതൊരു പ്രത്യേകതരം പനിയാണ്; എം പോക്‌സിന് പിന്നാലെ ലോകത്തെ നടുക്കി കോംഗോയിൽ പുതിയൊരു അസുഖം കൂടി