കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: കുട്ടികൾ ഓടി രക്ഷപ്പെട്ടു

ഇന്ന് കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആളുകളെ പിടികൂടിയതിന് പിന്നാലെ കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. വൈകീട്ട് ആറരയോടെ കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച ഇയാള്‍ ആദ്യം കുട്ടികള്‍ക്ക് മിഠായി നല്‍കി. എന്നാല്‍, ഒരു കുട്ടി ഇനിയും മിഠായി … Continue reading കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: കുട്ടികൾ ഓടി രക്ഷപ്പെട്ടു