കേരളത്തിനു പിന്നാലെ ‘ഹേമ കമ്മിറ്റി മോഡൽ’ ആവശ്യവുമായി ബംഗാളി സിനിമ താരങ്ങൾ: മമത ബാനർജിക്ക് കത്ത് നൽകി

മലയാള സിനിമയിൽ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിറ്റി വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഹേമ കമ്മിറ്റി മോഡൽ ബംഗാളിലും നടപ്പാക്കണമെന്ന ആവശ്യവുമായി ബംഗാളി സിനിമ താരങ്ങളും രംഗത്ത്. After Kerala, Bengali film stars demand ‘Hema Committee Model’ 100 ഓളം പേർ ഒപ്പിട്ട നിവേദനമാണ് മമതാ ബാനർജിക്ക് നൽകിയിരിക്കുന്നത്.സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണം, ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കണം, ഇരകൾക്കും അതിജീവിച്ചവർക്കും വേണ്ടി ഹെൽപ്പ് ലൈൻ സജ്ജമാക്കണം എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന … Continue reading കേരളത്തിനു പിന്നാലെ ‘ഹേമ കമ്മിറ്റി മോഡൽ’ ആവശ്യവുമായി ബംഗാളി സിനിമ താരങ്ങൾ: മമത ബാനർജിക്ക് കത്ത് നൽകി