മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിച്ചിലും; വില്ലൻ ഗോതമ്പ് തന്നെയോ? ആശങ്കയോടെ ഈ ഇന്ത്യൻ ഗ്രാമങ്ങൾ

മുംബൈ: മുടികൊഴിച്ചിലിന് പിന്നാലെ ബുൽഡാനയിലെ ഗ്രാമങ്ങളിൽ നഖം കൊഴിച്ചിലും റിപ്പോർട്ട് ചെയ്തത് ആശങ്കയാകുന്നു. കഴിഞ്ഞ ‍ഡിസംബറിലാണ് ഇവിടത്തെ 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾനഖങ്ങൾക്കു നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ്. കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് ഇത്തരത്തിലുളള അപൂർവരോഗം റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ത സാംപിളുകളും മറ്റും ശേഖരിച്ചിട്ടുണ്ട്.നിലവിൽ 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രയിലേക്ക് മാറ്റി. നഖങ്ങൾ വെള്ള … Continue reading മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിച്ചിലും; വില്ലൻ ഗോതമ്പ് തന്നെയോ? ആശങ്കയോടെ ഈ ഇന്ത്യൻ ഗ്രാമങ്ങൾ