എട്ടു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പടിയിറങ്ങി അരവിന്ദ് കേജ്‌രിവാള്‍; ഇനി താമസം പാര്‍ട്ടി ആസ്ഥാനത്തിനടുത്ത്; വീഡിയോ കാണാം

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കേജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്ന ഉച്ചയോടെയാണ് കേജ്‌രിവാള്‍ എട്ടു വര്‍ഷത്തിന് ശേഷം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പടിയിറങ്ങിയത്.Arvind Kejriwal vacated the official residence of the Chief Minister after eight years മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പമായിരുന്നു താമസം മാറിയത്. ഓരോ ജീവനക്കാരേയും കണ്ട് നന്ദി അറിയിച്ച ശേഷമായിരുന്നു താമസം മാറല്‍. പാര്‍ട്ടി ആസ്ഥാനത്തിനടുത്തേക്കാണ് കേജ്രിവാള്‍ താമസം മാറിയിരിക്കുന്നത്. പഞ്ചാബില്‍ … Continue reading എട്ടു വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പടിയിറങ്ങി അരവിന്ദ് കേജ്‌രിവാള്‍; ഇനി താമസം പാര്‍ട്ടി ആസ്ഥാനത്തിനടുത്ത്; വീഡിയോ കാണാം