കണ്ണൂർ ചെറുപുഴയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കണ്ണൂർ ചെറുപുഴയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഇന്നു പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. After cutting and injuring his wife, the husband hanged himself പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണു ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു. ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, … Continue reading കണ്ണൂർ ചെറുപുഴയിൽ കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ