തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് വൈകിയേക്കും. ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.The questioning of actor Siddique may be delayed 2016 ജനുവരി 28ന് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പോലിസീന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ഹോട്ടലിൽ നിന്നും ലഭിച്ചിട്ടില്ല. 2016ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ … Continue reading ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തെളിവുകളെല്ലാം ശേഖരിച്ച ശേഷം ; നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed