പാ​ൽ ത​ങ്കം ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി, വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ത്തി കാ​ട്ടി, സ്വ​ർണാഭരണങ്ങൾ ഊ​രിവാങ്ങി…ര​ണ്ട് ബ​ന്ധു​ക്ക​ൾ പിടിയിൽ

കു​മ​ളി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തി​രു​കിയശേഷം സ്വ​ർ​ണം ക​വ​ർന്നു. വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് കു​ഴി​വേ​ലി​യി​ൽ പാ​ൽത​ങ്ക (71)ത്തി​ന്റെ ര​ണ്ട​ര പ​വ​ൻ സ്വ​ർണ​മാ​ല​യും ക​മ്മ​ലു​മാ​ണ് മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർച്ച മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു മോഷണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​താ​യാ​ണ് സൂചന. പാ​ൽ ത​ങ്കം ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​വ​ർ വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ത്തി കാ​ട്ടി സ്വ​ർണാഭരണങ്ങൾ ഊ​രി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ മാ​ല​യും ക​മ്മ​ലും ഊ​രി ന​ൽകുകയായിരുന്നു. വി​വ​രം പു​റ​ത്താ​യാ​ൽ … Continue reading പാ​ൽ ത​ങ്കം ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി, വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ത്തി കാ​ട്ടി, സ്വ​ർണാഭരണങ്ങൾ ഊ​രിവാങ്ങി…ര​ണ്ട് ബ​ന്ധു​ക്ക​ൾ പിടിയിൽ