കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ പരാജയത്തിന് പിന്നാലെ നേതാക്കൾക്കെതിരെ പോസ്റ്റർ. കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് കോഴിക്കോട് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പാർട്ടിയുടെ വൻ തോൽവിയുടെ പശ്ചാത്തലത്തിൽ മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ തുടങ്ങിയിരിക്കുകയാണ്. പക്ഷെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് … Continue reading കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ്, ബിജെപിയിലെ കുറുവ സംഘം; ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ… നേതാക്കൾക്കെതിരെ പോസ്റ്റർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed