രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്

ന്യൂഡൽഹി: ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ചൈനയിൽ ആശങ്കപടർത്തി വ്യാപിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടെ വൈറസ് ബാധ കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത്തെ സ്ഥിരീകരണവും കർണാടകയിൽ തന്നെയാണ്. ഇതിനിടെ മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ … Continue reading രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്