ഒന്നര മാസം നീണ്ട പരസ്യപ്രചാരണം; പാലക്കാടൻ കൊട്ടിക്കലാശം ഇന്ന്; ഗംഭീരമാക്കാൻ മുന്നണികൾ

പാലക്കാട്: ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാർഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകി. പാലക്കാട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടൽമുറികൾ തിരഞ്ഞെടുപ്പു നടക്കുന്ന 20 വരെ ‘ഫുൾ’ ആണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാമെന്ന … Continue reading ഒന്നര മാസം നീണ്ട പരസ്യപ്രചാരണം; പാലക്കാടൻ കൊട്ടിക്കലാശം ഇന്ന്; ഗംഭീരമാക്കാൻ മുന്നണികൾ