77 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അയൽ രാജ്യത്തേക്ക് ട്രെയിൻ സർവീസുമായി ഇന്ത്യ

കൊൽക്കത്ത: 77 വർഷത്തെ ഇടവേളയ്ക്കു ശേഷം ബംഗ്ലദേശിലെ രാജ്ഷാഹിയേയും ഇന്ത്യയിലെ കൊൽക്കത്തയേയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ രാജ്ഷാഹിയിലെ വ്യാപാരികൾ.After a long gap of 77 years, India has started a train service to Bangladesh രാജ്ഷാഹിയെ വ്യാപാര-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ട്രെയിൻ സഹായിക്കുമെന്നായിരുന്നു പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലദേശ് സംഗ്ബാദ് സംഗസ്ത (ബിഎസ്എസ്)യുടെ പ്രതികരണം. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കും മറ്റു … Continue reading 77 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം അയൽ രാജ്യത്തേക്ക് ട്രെയിൻ സർവീസുമായി ഇന്ത്യ