സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സർക്കാർ വരുന്നു; നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 90 അംഗ നിയമസഭയിലേക്ക് പീര്‍പാഞ്ചാല്‍ മേഖലയിലെ ഏഴ് ജില്ലകളിലാണ് ആദ്യഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടക്കുകAfter a long gap of 10 years, Jammu and Kashmir went to the polling booth today 90 സ്വതന്ത്രരുള്‍പ്പെടെ 219 സ്ഥാനാര്‍ത്ഥികളാണ് 24 നിയമസഭ സീറ്റില്‍ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനം രേഖപ്പെടുത്തും. ജമ്മു മേഖലയില്‍ എട്ടും 16 മണ്ഡലങ്ങള്‍ … Continue reading സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സർക്കാർ വരുന്നു; നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്