ഇൻസ്റ്റഗ്രാം കമൻ്റിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി; അക്ഷര നഗരിയിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം
കോട്ടയം: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചെന്ന് പരാതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം നടന്നത്. മർദ്ദനമേറ്റ വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് വിദ്യാർഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം നടന്നത്. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു കീഴെ മറ്റൊരു … Continue reading ഇൻസ്റ്റഗ്രാം കമൻ്റിൽ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി; അക്ഷര നഗരിയിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed