റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായി; സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണിൽ വിജിലൻസ് പരിശോധന
റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായതിനെ തുടർന്ന് സിവിൽ സപ്ലൈസ് കോർപറേഷന്റെCivil Supplies Corporation കോന്നി(എൻഎഫ്എസ്എ) ഗോഡൗണിൽ വിജിലൻസ് പരിശോധന നടത്തി. വാതിൽപ്പടി വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരിയുടെ കുറവ് സംബന്ധിച്ച് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോർപറേഷന്റെ തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽനിന്നു വിജിലൻസ് ഓഫീസർ ജ്യോതി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളി രാവിലെ കോന്നിയിലെത്തി പരിശോധന നടത്തിയത്. താലൂക്കിലെ 139 റേഷൻ കടകളിലേക്ക് ഇവിടെ നിന്നാണ് റേഷൻ അരി എത്തിക്കുന്നത്. ഇതിന്റെ രണ്ട് സബ് … Continue reading റേഷൻ വിതരണത്തിനെത്തിച്ച 800 ക്വിന്റൽ അരി കാണാതായി; സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണിൽ വിജിലൻസ് പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed