പതിനെട്ടു വർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്നും കാൽ കിലോ സ്വർണവും ഒന്നര ലക്ഷം രൂപയുമായി മുങ്ങി; സ്വർണക്കട തുടങ്ങി മുതലാളിയായി; പഴയ ആ സ്വർണ പണിക്കാരനെ മുംബൈയിൽ നിന്നും പൊക്കിയത് അതിസാഹസികമായി

മൂവാറ്റുപുഴ: ജൂവലറിയിൽ നിന്ന് 240 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് ഒന്നര ലക്ഷം രൂപയും ചതിയിലൂടെ കൈക്കലാക്കി മുങ്ങിയ പ്രതിയെ 18 വർഷത്തിന് ശേഷം മൂവാറ്റുപുഴ പോലീസ് മുംബൈയിൽ നിന്നും സാഹസികമായി പിടികൂടി.After 18 years, Muvattupuzha police caught the accused from Mumbai മുംബൈ മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിൽ മഹീന്ദ്രാ ഹശ്ബാ യാദവ് (53)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2006 ൽ ആണ് സംഭവം. ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണ്ണ പണിക്കാരനായിരുന്നു … Continue reading പതിനെട്ടു വർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്നും കാൽ കിലോ സ്വർണവും ഒന്നര ലക്ഷം രൂപയുമായി മുങ്ങി; സ്വർണക്കട തുടങ്ങി മുതലാളിയായി; പഴയ ആ സ്വർണ പണിക്കാരനെ മുംബൈയിൽ നിന്നും പൊക്കിയത് അതിസാഹസികമായി