11 ദിവസത്തെ ജയിൽവാസത്തിന് ശേഷം പി.പി. ദിവ്യ പുറത്തിറങ്ങി: ജാമ്യം ലഭിച്ചത് സ്ത്രീയാണ്, കുടുംബനാഥയാണ് എന്ന പരിഗണനയിൽ: സ്വീകരിച്ച് നേതാക്കൾ

എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യം നേടി പുറത്തിറങ്ങി. മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. After 11 days in jail, P.P. Divya came out പള്ളിക്കുന്ന് വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും സി.പി.എമ്മിന്റെ ജില്ലാ നേതാക്കളും എത്തിയിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. സ്ത്രീയാണ്, … Continue reading 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം പി.പി. ദിവ്യ പുറത്തിറങ്ങി: ജാമ്യം ലഭിച്ചത് സ്ത്രീയാണ്, കുടുംബനാഥയാണ് എന്ന പരിഗണനയിൽ: സ്വീകരിച്ച് നേതാക്കൾ