100 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഈ മൂന്ന് രാശിക്കാർ ഇനി മുടിചൂടി വാഴും

100 വർഷത്തിന് ശേഷം മഹാശിവരാത്രി ദിനമായ ഇന്ന് ശനി ശശരാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കപ്പെടുമെന്ന് ജ്യോതിഷികൾ. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരുമത്രെ. ശശരാജയോഗവും മാളവ്യ രാജയോഗവും കാരണം ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്ന രാശിജാതർ ഇവരൊക്കെയാണ്… മിഥുനം: മിഥുനം രാശിക്കാർക്ക് ശിവഭഗവാൻറെ അനുഗ്രഹത്താൽ വലിയ ഭാഗ്യങ്ങൾ കൈവരുമെന്നും എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുമെന്നും നല്ല വാർത്തകൾ കേൾക്കാനാകുമെന്നും ജ്യോതിഷികൾ പറയുന്നു. മകരം: മഹാശിവരാത്രി ദിനത്തിലെ ശുഭയോഗം മകരം രാശിക്കാർക്ക് കൂടുതൽ ഗുണം ചെയ്യും. മകരം രാശിജാതരുടെ സാമ്പത്തിക സ്ഥിതി … Continue reading 100 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഈ മൂന്ന് രാശിക്കാർ ഇനി മുടിചൂടി വാഴും