മഴയ്ക്കുപിന്നാലെ ദുരിതംവിതച്ച് കേരളത്തിലെ വീടുകളിൽ അവനെത്തുന്നു, ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ !

കനത്ത മഴയും മഴക്കെടുതികളും മൂലം വലയുകയാണ് കേരളം. പിന്നാലെ നിരവധി രോഗങ്ങളും. ഇതിനിടയിൽ മറ്റൊരു ദുരിതം കൂടി എത്തിയിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളാണ് കോട്ടയം ജില്ലയിൽ ദുരിതം വിതയ്ക്കുന്നത്. കോട്ടയം കോടിമതയ്ക്ക് സമീപത്തെ വീടുകളിൽ ഇവയുടെ ശല്യം അതിരൂക്ഷമാണ്. (African snails are causing misery in Kottayam district.) എംജി റോഡിൽ വരുന്ന കണ്ടെയ്നറുകളിൽ നിന്നാണ് ഇവ വീടുകളിൽ എത്തുന്നത്. ഉപ്പു വിതറി ഇവയെ നശിപ്പിക്കുക എന്നത് പ്രായോഗികമല്ല എന്നാണ് നാട്ടുകാർ പറയുന്നത്. … Continue reading മഴയ്ക്കുപിന്നാലെ ദുരിതംവിതച്ച് കേരളത്തിലെ വീടുകളിൽ അവനെത്തുന്നു, ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ !