വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം
വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ഭക്ഷണം കഴിക്കാനോ വീടിനു പുറത്തേക്ക് ഇറങ്ങാനോ പോലും കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ. കടുത്തുരുത്തി പഞ്ചായത്തിലെ 14-ാം വാർഡിലാണ് പ്രശ്നം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. വീടുകളുടെ മതിലുകൾ, മുറ്റങ്ങൾ, കിണറുകളുടെ ചുവരുകൾ, റോഡരികുകൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പച്ചക്കറികൾ, ചെടികൾ, കൃഷികൾ എന്നിവ തിന്ന് നശിപ്പിക്കുന്നതിലൂടെ കർഷകരും വലിയ ബുദ്ധിമുട്ടിലാണ്. പഞ്ചായത്തും കൃഷിവകുപ്പും ആരോഗ്യവകുപ്പും ഇതിനുമുമ്പ് … Continue reading വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed