താടി വടിക്കലിന് കർശന വിലക്ക്; ബാർബർമാർക്ക് 15 മാസം വരെ ജയിൽ ശിക്ഷ

താടി വടിക്കലിന് കർശന വിലക്ക്; ബാർബർമാർക്ക് 15 മാസം വരെ ജയിൽ ശിക്ഷ കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുരുഷന്മാർ താടി വടിക്കുന്നതിന് താലിബാൻ ഭരണകൂടം കർശന നിരോധനം ഏർപ്പെടുത്തി. താടി വടിക്കുന്ന ബാർബർമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ തീരുമാനിച്ചതായി താലിബാൻ അറിയിച്ചു. പുതിയ നിയമപ്രകാരം, ഇത്തരം കുറ്റങ്ങൾക്ക് 15 മാസം വരെ തടവ് ശിക്ഷ ലഭിക്കാം. പാശ്ചാത്യ ശൈലിയിലുള്ള ഹെയർസ്റ്റൈൽ സ്വീകരിച്ച അഫ്ഗാൻ യുവാക്കളെ ചില പ്രദേശങ്ങളിൽ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. മതപരമായ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ആക്രമണങ്ങൾ നടന്നതെന്ന് … Continue reading താടി വടിക്കലിന് കർശന വിലക്ക്; ബാർബർമാർക്ക് 15 മാസം വരെ ജയിൽ ശിക്ഷ