അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും; 61 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും; 61 പേർ മരിച്ചു കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയും മഴയും വൻ ദുരന്തമായി മാറി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലുണ്ടായ കാലാവസ്ഥ വ്യതിയാനത്തിൽ 61 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വീടുകൾ തകർന്നു വീണതും കടുത്ത തണുപ്പുമാണ് മരണങ്ങൾക്ക് പ്രധാന കാരണമായത്. നിരവധി പേർക്ക് പരിക്കേറ്റതായും പത്തോളം പേർ ഇനിയും കാണാതായതായും അധികൃതർ അറിയിച്ചു. നംബിയോ റിപ്പോർട്ട്: ഗൾഫിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്ക് മസ്‌കത്തിൽ; ദോഹ രണ്ടാം സ്ഥാനത്ത് പ്രധാന … Continue reading അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും; 61 പേർ മരിച്ചു