ആരോഗ്യ നിലയിൽ മികച്ച പുരോഗതി; അഫാന് മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മനോരോഗ വിദഗ്ധൻ്റെ വിദഗ്ദ ചികിത്സ നൽകും. ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടായതിന് പിന്നാലെയാണ് തീരുമാനം. നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ 25-നാണ് അഫാൻ ജയിലിൽ വെച്ച്ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ യുടി ബ്ലോക്കിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകണമെന്ന് അഫാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജയിൽ വാർഡൻ … Continue reading ആരോഗ്യ നിലയിൽ മികച്ച പുരോഗതി; അഫാന് മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed