ആത്മഹത്യക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ; മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ; ആത്മഹത്യക്ക് ശ്രമിച്ചപ്പോൾത്തത്തെ CPR നൽകിയത് രക്ഷയായി

വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മെയ് 25നാണ് അഫാൻ ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 … Continue reading ആത്മഹത്യക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ; മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ; ആത്മഹത്യക്ക് ശ്രമിച്ചപ്പോൾത്തത്തെ CPR നൽകിയത് രക്ഷയായി