ദൈവം ഉണ്ടോ? ഉണ്ട്…! ഇതാ അതിനുള്ള തെളിവ് : ശാസ്ത്രലോകത്തെ ഞെട്ടിച്ച ഗണിത സമവാക്യവുമായി എയ്‌റോസ്‌പേസ് എഞ്ചിനീയർ ഡോ. വില്ലി സൂൺ

ദൈവം ഉണ്ടോ? നൂറ്റാണ്ടുകളായി മനുഷ്യർ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇടയിൽ ഇത് ഒരു ചർച്ചാ വിഷയമായി തുടരുന്നു. ഇപ്പോൾ ഇതാ അതിനൊരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ഈ ഹാർവാർഡ് ശാസ്ത്രജ്ഞൻ. ജ്യോതിശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ ഡോ. വില്ലി സൂൺ, ശാസ്ത്രത്തിലും ഗണിതത്തിലും ദൈവം ഉണ്ടോ എന്ന് ചോദ്യത്തിനുള്ള ഉത്തരം ഉൾച്ചേർത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ദൈവം ഒരു യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്ന ഒരു ഗണിതശാസ്ത്ര സൂത്രവാക്യം കൂടി അദ്ദേഹം ഉദ്ധരിക്കുന്നു. ടക്കർ കാൾസൺ നെറ്റ്‌വർക്കിൽ സംസാരിച്ച … Continue reading ദൈവം ഉണ്ടോ? ഉണ്ട്…! ഇതാ അതിനുള്ള തെളിവ് : ശാസ്ത്രലോകത്തെ ഞെട്ടിച്ച ഗണിത സമവാക്യവുമായി എയ്‌റോസ്‌പേസ് എഞ്ചിനീയർ ഡോ. വില്ലി സൂൺ