രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിന്റെ തലയിൽ കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നു ഭീഷണി മുഴക്കി പി വി അൻവർ എംഎൽഎ. തന്നെ വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എൽ എ ഭീഷണി മുഴക്കിയത്. Adv. PV Anwar MLA hurled abuse and threats against Jaishankar ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും … Continue reading ‘കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കും, ഉടുമുണ്ടുരിഞ്ഞു നടത്തും’; അഡ്വ. ജയശങ്കറിനെതിരെ പി.വി അൻവർ എംഎൽഎ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed