ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധിച്ച് നടപടി സ്വീകരിച്ചത്. കൃത്രിമ നിറം ചേര്‍ത്തവയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. Adulterated cakes and food items targeting Christmas and New Year market; 20 establishments closed കേക്ക്, വൈന്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റ്, ചില്ലറ വില്‍പ്പനശാല, മാര്‍ക്കറ്റുകള്‍, വഴിയോര … Continue reading ക്രിസ്മസ്- ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന കേക്കും ഭക്ഷണസാധനങ്ങളും; 10 സ്ഥാപനങ്ങൾക്ക് പിഴ, 20 എണ്ണം പൂട്ടിച്ചു; ന്യൂയര്‍ ഡ്രൈവ് ഇന്ന് മുതല്‍ 31 വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed