എകെ-47 തോക്കേന്തി നീലച്ചിത്ര നടിയുടെ അഫ്​ഗാൻ സന്ദർശനം; താലിബാന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

കാബൂൾ: നീലച്ചിത്ര നടിയുടെ അഫ്​ഗാൻ സന്ദർശനം വൻ വിവാദമാകുന്നു. ബ്രിട്ട്നി റെയ്ൻ വിറ്റിംഗ്ടൺ എന്ന വിറ്റ്‌നി റൈറ്റ് സമൂഹ മാധ്യമങ്ങളിൽ തന്റെ അഫ്​ഗാൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. വെള്ളിയാഴ്ചയാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഫ്​ഗാൻ യാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്തത്. കാബൂളിലെയും ഹെറാത്തിലെയും നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു. തെരുവിലെ റിക്ഷകൾ, കട, ഹെറാത്തിലെ ആരാധനാലയത്തിന്റെ ടൈൽ ചെയ്ത സീലിംഗ്, അരിയാന എയർലൈൻസ് വിമാനം എന്നിവയുടെ ചിത്രങ്ങളും നടി … Continue reading എകെ-47 തോക്കേന്തി നീലച്ചിത്ര നടിയുടെ അഫ്​ഗാൻ സന്ദർശനം; താലിബാന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ