നയൻതാര പോലും ഏറെ ബുദ്ധിമുട്ടിയ കാര്യം, വെറുമൊരു ഐറ്റം ഡാൻസ് നർത്തകിയല്ല ശ്രീലീല! 23 വയസ്സിൽ മൂന്ന് കുട്ടികളുടെ അമ്മയായ കിസ് കിസ് താരം

പുഷ്പ 2വിന്റെ റിലീസിനുശേഷം തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ക്രഷായി മാറിയ യുവ നടിയും നർത്തകിയുമാണ് ശ്രീലീല. കിസ് കിസ് എന്ന സോങ്ങിലെ പ്രകടനമാണ് ശ്രീലീലയെ വൈറലാക്കിയത്. മാതൃഭാഷ തെലുങ്കാണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതുമെല്ലാം യുഎസിലാണ്. സിനിമയിൽ സജീവമായശേഷമാണ് ശീലീല ഇന്ത്യയിൽ സ്ഥിര താമസം തുടങ്ങിയത്. 2017ൽ ചിത്രാ​ഗദ എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം. അതും സമാന്ത റുത്ത് പ്രഭുവുമായി താരതമ്യപ്പെടുത്തി സംസാരിക്കാൻ വേണ്ടി മാത്രം ശ്രീലീലയെ കുറിച്ച് സംസാരിക്കുന്നരുണ്ട്. പുഷ്പയുടെ ആദ്യ ഭാഗത്ത് സമാന്ത … Continue reading നയൻതാര പോലും ഏറെ ബുദ്ധിമുട്ടിയ കാര്യം, വെറുമൊരു ഐറ്റം ഡാൻസ് നർത്തകിയല്ല ശ്രീലീല! 23 വയസ്സിൽ മൂന്ന് കുട്ടികളുടെ അമ്മയായ കിസ് കിസ് താരം