നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തെ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെടുത്ത കേസിലെ പ്രതി പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് ദിവ്യയെ മറ്റും.(ADM Naveen babu’s death; pp divya remanded) അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. കനത്ത പൊലീസ് സന്നാഹത്തോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ … Continue reading നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed